"
മുയല്‍
കുതിച്ചു പായുമ്പോഴും
പിന്നിലൊരു കണ്ണുണ്ട്
പേടി
മൂക്കിലിരുന്നു വിറക്കുംബോഴും
ചെവി കൂര്‍പ്പിച്ചിരിക്കും
ശത്രു
കുരുക്കിട്ടു പിടിച്ച്
ചെവിയില്‍ തൂക്കി നടക്കുമ്പോഴും
കൈ കൂപ്പി തോഴുതിരിക്കും
എല്ലാം
തോലിയുരിയും വരേക്കു മാത്രം
മുയലിറച്ചിയില്‍ - പിന്നെ
പുഴു വരിക്കാതെ നോക്കേണ്ടത്
കുരുക്കിട്ടു പിടിച്ചവന്റെ ബാധ്യത യാണ്
"
കുതിച്ചു പായുമ്പോഴും
പിന്നിലൊരു കണ്ണുണ്ട്
പേടി
മൂക്കിലിരുന്നു വിറക്കുംബോഴും
ചെവി കൂര്‍പ്പിച്ചിരിക്കും
ശത്രു
കുരുക്കിട്ടു പിടിച്ച്
ചെവിയില്‍ തൂക്കി നടക്കുമ്പോഴും
കൈ കൂപ്പി തോഴുതിരിക്കും
എല്ലാം
തോലിയുരിയും വരേക്കു മാത്രം
മുയലിറച്ചിയില്‍ - പിന്നെ
പുഴു വരിക്കാതെ നോക്കേണ്ടത്
കുരുക്കിട്ടു പിടിച്ചവന്റെ ബാധ്യത യാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ