ഒരു പെണ്ണിന്റെ മുഖം മൂടി
രേഖ പ്പെടുത്തപ്പെട്ട ഒന്നാണ്
പള്ളിയില്‍ പൂജിച്ചു
പിടലിയില്‍ കെട്ടുന്ന ചരട്
മുഖം മൂടിയുടെ ചരടാണ്
ഇപ്പോള്‍
അത് മുഖം മൂടിയല്ല
അതെന്റെ മുഖം തന്നെയായി
നിന്റെ മുഖമെങ്ങിനെ എന്റെതായി
എന്നുമാത്ര മെന്നോട് ചോദിക്കരുത്
"
രേഖ പ്പെടുത്തപ്പെട്ട ഒന്നാണ്
പള്ളിയില്‍ പൂജിച്ചു
പിടലിയില്‍ കെട്ടുന്ന ചരട്
മുഖം മൂടിയുടെ ചരടാണ്
ഇപ്പോള്‍
അത് മുഖം മൂടിയല്ല
അതെന്റെ മുഖം തന്നെയായി
നിന്റെ മുഖമെങ്ങിനെ എന്റെതായി
എന്നുമാത്ര മെന്നോട് ചോദിക്കരുത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ