"
ഞാനൊരു കുട
വെയിലില്‍ നിനക്ക് തണലായി ഞാന്‍
മഴയില്‍ നിനക്ക് തട യായി ഞാന്‍
വഴിയില്‍ നിനക്ക് വടി യായി ഞാന്‍
ഇരുളില്‍ നിനക്ക് തുണയായി ഞാന്‍
നിന്റെ നിറം കാത്താണെന്റെ നിറം നിരച്ചത്
നിന്റെ പനിയെ തടഞ്ഞാണെനിക്ക് പനി പിടിച്ചത്
നിന്റെ ഊന്നായ് നിന്നാ ണെ ന്റെ നടു വൊടിഞ്ഞത്
നിനക്ക് കൂട്ട് വന്നാണെന്റെ തുണി യുരിഞ്ഞത്
ഇപ്പോള്‍ നിറം മങ്ങി എല്ലൊടിഞ്ഞിട്ടും
നടുവൊടിഞ്ഞു പുറം പൊളിഞ്ഞിട്ടും
നിന്റെ കണ്ണേറു കാക്കാന്‍ ഒടിഞ്ഞു തൂങ്ങി
വിളകള്‍ക്ക് കാവലായ് ഞാനിരിക്കുന്നു
ഞാനൊരു കുട
എനിക്ക് മരണമില്ല ........
"
വെയിലില്‍ നിനക്ക് തണലായി ഞാന്‍
മഴയില്‍ നിനക്ക് തട യായി ഞാന്‍
വഴിയില്‍ നിനക്ക് വടി യായി ഞാന്‍
ഇരുളില്‍ നിനക്ക് തുണയായി ഞാന്‍
നിന്റെ നിറം കാത്താണെന്റെ നിറം നിരച്ചത്
നിന്റെ പനിയെ തടഞ്ഞാണെനിക്ക് പനി പിടിച്ചത്
നിന്റെ ഊന്നായ് നിന്നാ ണെ ന്റെ നടു വൊടിഞ്ഞത്
നിനക്ക് കൂട്ട് വന്നാണെന്റെ തുണി യുരിഞ്ഞത്
ഇപ്പോള്‍ നിറം മങ്ങി എല്ലൊടിഞ്ഞിട്ടും
നടുവൊടിഞ്ഞു പുറം പൊളിഞ്ഞിട്ടും
നിന്റെ കണ്ണേറു കാക്കാന്‍ ഒടിഞ്ഞു തൂങ്ങി
വിളകള്‍ക്ക് കാവലായ് ഞാനിരിക്കുന്നു
ഞാനൊരു കുട
എനിക്ക് മരണമില്ല ........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ