"
സെമിത്തേരികള്‍ ഓര്‍മിപ്പിക്കുന്നത്
ജീവിതത്തിന്റെ പൊലിമയാണ്
ശവപ്പെട്ടിയുടെ മേന്മ കൊണ്ട്.........
മാര്‍ബിള്‍ തറയുടെ തിളക്കം കൊണ്ട്
കുരിശിന്റെ സമൃദ്ധി കൊണ്ട്
കല്ലില്‍ കൊത്തിവെച്ച
തറവാടിന്റെ പെരുമ കൊണ്ട് ......
സെമിത്തേരികള്‍ ഓര്‍മിപ്പിക്കുന്നത്
കാപട്യം നിറച്ച പൊലിമ യാണ്
ദുര മൂത്ത മക്കളുടെ
ചീഞ്ഞളിഞ്ഞ ജീവിതത്തിന്റെ
നുരുമ്പി ത്തുടങ്ങിയ പൊലിമ.............
"
ജീവിതത്തിന്റെ പൊലിമയാണ്
ശവപ്പെട്ടിയുടെ മേന്മ കൊണ്ട്.........
മാര്‍ബിള്‍ തറയുടെ തിളക്കം കൊണ്ട്
കുരിശിന്റെ സമൃദ്ധി കൊണ്ട്
കല്ലില്‍ കൊത്തിവെച്ച
തറവാടിന്റെ പെരുമ കൊണ്ട് ......
സെമിത്തേരികള്‍ ഓര്‍മിപ്പിക്കുന്നത്
കാപട്യം നിറച്ച പൊലിമ യാണ്
ദുര മൂത്ത മക്കളുടെ
ചീഞ്ഞളിഞ്ഞ ജീവിതത്തിന്റെ
നുരുമ്പി ത്തുടങ്ങിയ പൊലിമ.............
mm serianu
മറുപടിഇല്ലാതാക്കൂ