അറിയപ്പെടാത്തവര്ക്കും
ആര്‍ത്തു കരയുന്നവര്‍ക്കും വേണ്ടി ......
അധിനിവേശപ്പെടാത്ത വാക്കുകളും
പണയപ്പെടാത്ത ചിന്തകളും
ചേര്‍ത്തുവെക്കാന്‍
ഒരു ഒളിത്താവളം,
കൂടൊഴിഞ്ഞു പോയാലും ബാക്കിയിരിക്കട്ടെ
ഇത്തിരി ഗന്ധം ......
സ്നേഹിക്കുന്നവര്‍ക്കും
ഓര്ക്കുന്നവര്ക്കുമായി..........
2012, ജൂലൈ 17, ചൊവ്വാഴ്ച
പണിഷ്മെന്റ് "
നീകൂട്ടിവെച്ച "ക്യാപിറ്റല്‍ " പുറംകാലു കൊണ്ട് തട്ടിയപ്പോള്‍ ഒരു (നവ ) യുവ "പണിഷ്മെന്റ് " എന്റെ പിന്നിലിരുന്നു ചിരിക്കുന്നു"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ