"
ക്ലോക്കുകള്‍
മരണത്തിന്റെ ദൂതാണ്
ചക്രം തളര്‍ന്ന്
ഓട്ടം നിലച്ച്
അസ്ഥി കൂടം പോലെ
മരണത്തെ ഓര്‍മിപ്പിക്കാന്‍
നിന്റെ ചുമരില്‍
മരണത്തിന്റെ ദൂതുമായി
നിന്നെ ക്കാത്ത്...........!!!
"
മരണത്തിന്റെ ദൂതാണ്
ചക്രം തളര്‍ന്ന്
ഓട്ടം നിലച്ച്
അസ്ഥി കൂടം പോലെ
മരണത്തെ ഓര്‍മിപ്പിക്കാന്‍
നിന്റെ ചുമരില്‍
മരണത്തിന്റെ ദൂതുമായി
നിന്നെ ക്കാത്ത്...........!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ