ഭൂതകാലത്തിന്റെ ശേഷിപ്പും
വര്‍ത്തമാനത്തിന്റെ അഹങ്കാരവും
പട്ടു കോണകത്തില്‍ പകര്‍ത്തിവെച്ച
ഭേദപ്പെട്ട പൈതൃകത്തിന്റെ
തറവാട്ടു പേര്
ഭാരപ്പെട്ട വിലാസങ്ങളില്‍
ചേര്‍ത്തിവേക്കുക
പകര്‍ത്താന്‍
അക്ഷരങ്ങളുടെ കൂട്ടല്ല വേണ്ടത്
പറയാനൊരു പേരും
സ്തുതി പാടാനൊരു നാവും
കൂട്ടായിക്കരുത്തുക
ഇല്ലേല്‍ നീയൊരു കളങ്ക മാണ്
പുതു ഭാഷയില്‍ നീയൊരു ഫൈക്കാണ്
"
വര്‍ത്തമാനത്തിന്റെ അഹങ്കാരവും
പട്ടു കോണകത്തില്‍ പകര്‍ത്തിവെച്ച
ഭേദപ്പെട്ട പൈതൃകത്തിന്റെ
തറവാട്ടു പേര്
ഭാരപ്പെട്ട വിലാസങ്ങളില്‍
ചേര്‍ത്തിവേക്കുക
പകര്‍ത്താന്‍
അക്ഷരങ്ങളുടെ കൂട്ടല്ല വേണ്ടത്
പറയാനൊരു പേരും
സ്തുതി പാടാനൊരു നാവും
കൂട്ടായിക്കരുത്തുക
ഇല്ലേല്‍ നീയൊരു കളങ്ക മാണ്
പുതു ഭാഷയില്‍ നീയൊരു ഫൈക്കാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ