"
അക്ഷരങ്ങള്‍ക്ക് തീ പിടിച്ചപ്പോള്‍
വാക്കുകളുടെ കൂട്ടക്കരച്ചില്‍
വാക്കുകളില്‍ തീ രമിച്ചപ്പോള്‍
കവിതകളുടെ അട്ടഹാസം.....
കടലാസിനെ തീ നുകര്‍ന്നപ്പോഴാണ്
കവിയുടെ തല പൊട്ടിത്തെറിച്ചത്
എരിയുന്ന വാക്കുകള്‍ ബാക്കി വെച്ചത്
ചിത കൂട്ടാന്‍ എളുപ്പമായി
ഗുണ പാഠം : കവികള്‍ക്ക് കടം പറയാതെ യാത്ര യാവാം
"
വാക്കുകളുടെ കൂട്ടക്കരച്ചില്‍
വാക്കുകളില്‍ തീ രമിച്ചപ്പോള്‍
കവിതകളുടെ അട്ടഹാസം.....
കടലാസിനെ തീ നുകര്‍ന്നപ്പോഴാണ്
കവിയുടെ തല പൊട്ടിത്തെറിച്ചത്
എരിയുന്ന വാക്കുകള്‍ ബാക്കി വെച്ചത്
ചിത കൂട്ടാന്‍ എളുപ്പമായി
ഗുണ പാഠം : കവികള്‍ക്ക് കടം പറയാതെ യാത്ര യാവാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ